സമ്മതിദാനം

എരിയും വയറുകൾ,

എല്ലിൻ കൂടുകൾ

വരിയായ്‌ വന്നു

വിരൽചൂണ്ടി

തിളച്ചു മദിച്ച

‘തിളക്ക’നുണകൾ

കുഴിച്ചുമൂടി

പാഴ്‌മണ്ണിൽ…

Generated from archived content: edit1_may.html

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here