കമ്മീഷൻ പറ്റാൻവേണ്ടി മാത്രം, കൊളളരുതാത്ത കമ്പനികളുടെ ഉല്പന്നങ്ങൾ (ഉദാഃഇലക്ട്രോണിക് വൈദ്യുത മീറ്റർ) വാങ്ങുന്ന മന്ത്രിമാരും ഉദ്യോഗസ്ഥരുമുളള നമ്മുടെ നാട്ടിൽ, വാർഷിക ബജറ്റ് തയ്യാറാക്കുമ്പോൾ ഈ കമ്മീഷൻ തുക കൂടി അതിൽ ഉൾക്കൊളളിച്ചാൽ പൊതുജനങ്ങൾക്ക് സംഗതികൾ എളുപ്പമാകും. അപ്രതീക്ഷിത ഷോക്കേറ്റ് ജീവൻ വെടിയാതെ കാക്കാമല്ലോ.
Generated from archived content: edit1_july.html