എഡിറ്റോറിയൽ

ബിനോയ്‌ വിശ്വം

അബദ്ധത്തിൽപോലും മന്ത്രി ബിനോയ്‌ വിശ്വം അഴിമതി ചെയ്യുകയില്ലെന്ന സുകുമാർ അഴീക്കോടിന്റെ സത്യപ്രസ്താവം സമയോചിതമായി. മന്ത്രിത്തണ്ട്‌ ബാധിക്കാത്ത അപൂർവ്വരിലൊരാളാണ്‌ ബിനോയ്‌ വിശ്വം. സമൂഹം എല്ലാം കാണുന്നുണ്ടെന്ന ശക്തമായ താക്കീതും അതിലുണ്ട്‌. പൊതുപ്രവർത്തകർ സദാ ജാഗരൂകരായിരിക്കേണ്ടതുമുണ്ട്‌.

നരമേധങ്ങൾ

‘തെഹൽക്ക’യുടെ പുതിയ വെളിപ്പെടുത്തലിൽ ലോകം നടുങ്ങുമ്പോൾ, അന്ന്‌ ‘നരമേധമോഡി’യെന്ന്‌ അങ്ങയെ ‘ഇന്ന്‌’ വിശേഷിപ്പിച്ചത്‌ ഏറെ ശരിയായി. അങ്ങേയ്‌ക്ക്‌ അഭിമാനിക്കാം. അനുയായികൾ തുടങ്ങിക്കഴിഞ്ഞു കേരളത്തിലും, ചങ്ങനാശ്ശേരി എൻ.എസ്‌.എസ്‌ കോളജിലൂടെ.

Generated from archived content: edit1_dec21_07.html

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here