നാം ഇങ്ങനെയൊക്കെയാണ്‌.

ഓരോ ദുരന്തവും വരുമ്പോഴും ആവർത്തിക്കാതിരിക്കാൻ നാം നിയമനിർമാണം നടത്തും. തട്ടേക്കാട്‌ ദുരന്തവും നമ്മെ ഒന്നും പറിപ്പിക്കുകയില്ല. കാരണം, പൗരന്റെ ‘തല’യെപ്പറ്റിയുള്ള ഉത്‌ക്കണ്‌ഠ എന്നേ പോയിഃ ഹെൽമറ്റ്‌ ശാഠ്യം കടങ്കഥയായി. വാഹനങ്ങളുടെ അകത്തും പുറത്തും രജി. നമ്പർ എഴുതണമെന്ന നിയമവും പാലിക്കാതായി. ലംഘിക്കാനെങ്കിൽ, എന്തിനാണ്‌ സാർ നിയമങ്ങൾ?

Generated from archived content: edit1_apr16_07.html

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here