അരുതിനി ചൊല്ലാൻ
പരമസത്യങ്ങൾ
തിരഞ്ഞെടുപ്പിന്റെ
തിരയടുക്കയായ്
പഴയക്ഷേത്രത്തിൻ
പണിതീരാപ്പാട്ട്
പൊടി തട്ടി വീണ്ടും
തിളക്കം കൂട്ടട്ടെ…
Generated from archived content: edi_feb.html
അരുതിനി ചൊല്ലാൻ
പരമസത്യങ്ങൾ
തിരഞ്ഞെടുപ്പിന്റെ
തിരയടുക്കയായ്
പഴയക്ഷേത്രത്തിൻ
പണിതീരാപ്പാട്ട്
പൊടി തട്ടി വീണ്ടും
തിളക്കം കൂട്ടട്ടെ…
Generated from archived content: edi_feb.html