കൊതി പൂണ്ട ചെന്നായപോലെ അവൻ വീണ്ടുമെത്തി. കിണറ്റിലെ കുളിരിൽ നിന്ന് അവന്റെ അങ്കലാപ്പ് അവളെ കോരിയെടുത്തു. ഒരസ്ഥികൂടം! അവന്റെ നേർക്ക് ഒരു കനൽക്കാഴ്‌ചയൊരുക്കി പല്ലിളിച്ച് ഉയർന്നു. അപ്പോൾ മാംസം തന്റെ പകയുടെ തിരയിളക്കം ആഴക്കിണറിൽ കിടന്ന് പുറംലോകത്തെ അറിയിച്ചു.
Generated from archived content: story6_july5_07.html Author: dr_saraswathy_sarma