എം. പി. ശങ്കുണ്ണി നായർ

മലയാളകാവ്യനിരൂപണസരണിയിലെ ഏകാന്തപഥികനായിരുന്ന എം. പി. ശങ്കുണ്ണിനായർ. കാവ്യവ്യുത്‌പത്തിയിലൂടെ സർഗ്ഗാത്മക നിരൂപണത്തിനും പുതിയ നിരൂപണത്തിനും പുതിയ നിരൂപണഭാവുകത്വത്തിനും തുടക്കമിട്ടു. മലയാളത്തിൽ താരതമ്യാത്മക നിരൂപണത്തിന്റെയും അന്തർവൈജ്ഞാനിക പഠനങ്ങളുടെയുമൊക്കെ ആദ്യകാലപ്രയോക്താകളിൽ ഒരാൾ. ജീവിതത്തിനും ചിന്തയിലും പ്രബുദ്ധനായ ധിക്കാരി. പുരസ്‌കാരങ്ങൾക്കു നേരെ മുഖം തിരിച്ചെങ്കിലും അവ അദ്ദേഹത്തെ തേടി മേഴത്തൂരിലെത്തി. കൃതികൾഃ കാളീദാസ നാടക വിമർശഃ, വി. എ കേശവൻനായരോടൊപ്പം ഗുഡ്‌ എർത്തിന്റെ തർജ്ജമ, കാവ്യവ്യുത്‌പതി കത്തുന്ന ചക്രം നാട്യമണ്‌ഡപം, ഛത്രവും ചാമരവും, അഭിനവപ്രതിഭ, നാടകീയനുഭവം എന്ന രസം, Points of Contact between Prakrit and Malayalam;

Generated from archived content: essays3_apr17_07.html Author: dr_pv_ramankutty

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English