എന്നെ അലട്ടുന്ന പ്രശ്‌നങ്ങളോട്
സന്ധിയില്ലാ സമരം ചെയ്‌ത്
സന്ധിബന്ധങ്ങളറ്റ്
പ്രശ്‌നബാധിതനായി
കിടപ്പിലായി ഞാൻ.
Generated from archived content: poem16_may17.html Author: dr_p_murali
എന്നെ അലട്ടുന്ന പ്രശ്‌നങ്ങളോട്
സന്ധിയില്ലാ സമരം ചെയ്‌ത്
സന്ധിബന്ധങ്ങളറ്റ്
പ്രശ്‌നബാധിതനായി
കിടപ്പിലായി ഞാൻ.
Generated from archived content: poem16_may17.html Author: dr_p_murali