സത്യത്തിന്റെ നിറം?

ആത്മാർത്ഥതയുടെ ശ്വേതം?

ആത്മനിഷ്‌ഠതയുടെ ശ്യാമം?

സ്ഥൈര്യത്തിന്റെ ശോണം?

അല്ല, കണ്ണീരിന്റെ സുതാര്യത!

Generated from archived content: poem23_feb2_08.html Author: dr_k_parameswaran

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English