മുഖം

കടലാണെന്റെ മനസ്സെന്നറിയാൻ

കദനത്തിരകൾ കാരണമായ്‌,

കലികാലത്തിൻ പൊയ്‌മുഖമറിയാൻ

കണികണ്ടോരോ മുഖവും ഞാൻ!

Generated from archived content: poem7_sept23_05.html Author: dr_cherian_kuniyanthodath

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here