വിത്ത്‌

മണ്ണിതിൽ നന്മ നല്‌കാനായ്‌

ദൈവം നിർമ്മിച്ച പൂവനം

അത്തണൽ വൃക്ഷവൃന്ദത്തിൽ

വിത്തെൻ വാക്കിലല്ലയോ?

Generated from archived content: poem_april12.html Author: divakaran_vishnumangalam

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here