അധീനം

അടുത്തുള്ളപ്പോൾ

എനിക്കെന്ത്‌

ആത്മവിശ്വാസമെന്നോ

ആത്മാവിലുള്ള

വിശ്വാസമേ പോയി!

Generated from archived content: poem3_sept14_07.html Author: divakaran_vishnumangalam

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here