സത്യം

എന്നുമനശ്വരസത്യം തേടി
മറന്നു, ഇന്നിന്റെ സത്യം!
വാസ്തവമിന്നിന്‍ സത്യത്തില്‍ നി-
ന്നുയിര്‍പ്പൂ ശാശ്വതസത്യം.

Generated from archived content: poem1_sep6_13.html Author: divakaran_vishnumangalam

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here