കാനേഷുമാരിക്കണക്കുനോക്കി
കാലം കലങ്ങുന്നു കണ്ണുനീരായ്
നാളെപ്പിറക്കും കിടാവിനായ് ഞാൻ
ഭൂമിയിലേതിടം നീക്കിവയ്‌ക്കും?!
Generated from archived content: nov_poem9.html Author: divakaran_vishnumangalam
കാനേഷുമാരിക്കണക്കുനോക്കി
കാലം കലങ്ങുന്നു കണ്ണുനീരായ്
നാളെപ്പിറക്കും കിടാവിനായ് ഞാൻ
ഭൂമിയിലേതിടം നീക്കിവയ്‌ക്കും?!
Generated from archived content: nov_poem9.html Author: divakaran_vishnumangalam