ജീവിതയാത്രയിൽ

ചുട്ടുപൊളളുന്ന വേനലിൽ

വറചട്ടിയിൽ വീണ ജീവിതം.

വറ്റിയ നീരുറവകൾ, സ്വയം-

അറ്റുപോകുന്നു വേരുകൾ.

പേറിടുന്ന ചുമടുകൾക്കതി-

ഭാരമേറുന്നു യാത്രയിൽ

കൂട്ടിനാളില്ല; പാതയിൽ-

ത്തണലേകുവാനൊരു

ശാഖിയും.

Generated from archived content: poem4_sep.html Author: dinesan_konniyur

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here