എന്റെ അമ്മ മരിച്ചു. പെൺമക്കളില്ലാതിരുന്നതുകൊണ്ട് കരയാനാളില്ലാതെ വന്നു. എന്നാൽ ആകാശം വിതുമ്പി പെരും മഴയായ് പെയ്‌തു. വിടപറയും നേരത്ത് മാനം പ്രസന്നം സുകൃതമെന്നെല്ലാവരും.
Generated from archived content: story3_nov13_09.html Author: devassykutti