ഹൈടെക്‌ ശവപ്പെട്ടി

മാണി മെമ്മോറിയൽ ഹൈടെക്‌ ഹോസ്‌പിറ്റലിൽ പ്രസവത്തിനു ഭാര്യയെ അഡ്‌മിറ്റ്‌ ചെയ്‌ത്‌ പുറത്തിറങ്ങിയ ഭർത്താവ്‌ ആസ്‌പത്രി കോമ്പൗണ്ടിലെ; ആവശ്യമുള്ളതെല്ലാം ഒരു മേൽക്കൂരയ്‌ക്ക്‌ കീഴെ എന്ന ചൂണ്ടുപലക കണ്ട്‌ നിലവിളിച്ച്‌ പേടിപ്പിച്ചു.

‘മാണി മെമ്മോറിയൽ പണമിടപാട്‌

മാണി മെമ്മോറിയൽ റിയൽ എസ്‌റ്റേറ്റ്‌

മാണി മെമ്മോറിയൽ കല്ല്യാണമണ്ഡപം

മാണി മെമ്മോറിയൽ വൃദ്ധസദനം

മാണി മെമ്മോറിയൽ ഹൈടെക്‌ ശവപ്പെട്ടി കച്ചവടം!

Generated from archived content: story1_jan19_07.html Author: devassy_chiramel

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here