ഓർത്തപ്പോൾ
എന്റേതായിരുന്നു
എഴുതുമ്പോൾ
പേനയുടേതായി
എഴുതിക്കഴിഞ്ഞാൽ
കടലാസിന്റേതായി
വായിച്ചപ്പോൾ
നിങ്ങളുടേതായി
അതെ അതു
നിങ്ങൾക്കു തന്നെ
Generated from archived content: poem3_july17_09.html Author: delna_niveditha

Click this button or press Ctrl+G to toggle between Malayalam and English