ഭാഷ&തെറ്റും തിരുത്തും

സുന്നരി അല്ല സുന്ദരി

ചാനൽ പരിപാടിയിലൂടെ ജനശ്രദ്ധയാർജ്ജിച്ച ഒരാൾ സ്വന്തം ഉച്ചാരണശുദ്ധിയിൽ ശ്രദ്ധിക്കേണ്ടതുണ്ട്‌. “കേരളത്തിലെ ഏറ്റവും ‘സുന്നരി’യായ നദിക്കും” എന്നത്‌ ഇനിമേൽ “സുന്ദരിയായ നദിക്കും” എന്നദ്ദേഹം തിരുത്തിയെങ്കിൽ.

(ഇത്തരം തെറ്റുകൾ ചൂണ്ടിക്കാണിക്കാൻ ഭാഷാസ്‌നേഹികളെ ക്ഷണിക്കുന്നു- എഡിറ്റർ)

Generated from archived content: dec_essay2.html

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English