എഡിറ്റോറിയൽ

ഉത്‌ക്കണ്‌ഠയുടെ നിമിഷങ്ങൾ

അടുത്തലക്കം ഉണ്ടായിരിക്കുമോ എന്ന ഉത്‌ക്കണ്‌ഠ ഒഴിഞ്ഞ ഒരു നിമിഷവും ഇൻലൻഡ്‌ മാഗസിനില്ല. എന്നിട്ടും ‘ഇന്ന്‌’ ഇതാ 23-​‍ാം വർഷത്തിലെത്തിയിരിക്കുന്നു. അഭ്യുദയകാംക്ഷികളുടെ ആ വിജയം ഒരുപക്ഷേ ഒരു ലോകറിക്കാർഡാകാം.

വളരെ മുൻകൂട്ടി അച്ചടിക്കുന്നതിനാൽ ഈ ലക്കത്തിൽ ചില പംക്തികൾ ചേർക്കാനാവുന്നില്ല.

Generated from archived content: dec_essay1.html

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English