രണ്ടു തൂവൽ

‘എന്തിനാണ്‌ നിങ്ങൾക്കു പൂക്കൾ?’ അയൽക്കാരി.

തോട്ടത്തിൽ ഒരു പൂ കൂടി ആകാം – ഞാൻ.

2

കവിയെ വിശേഷാൽപ്പതിപ്പ്‌ നാടുകടത്തി.

ഭാരവാഹികളുടെ തിരക്കുകൊണ്ട്‌ നടൻ രംഗപ്രവേശം ചെയ്‌തില്ല.

Generated from archived content: poem7_nov.html Author: d_vinayachandran

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English