എമ്പ്രാന്റെ നായ

പാരം മുടങ്ങാതെ കാലൻ

വരുമെന്നു

മോങ്ങിയ പട്ടിയും ചത്തു.

പട്ടി മരിച്ച

പുലയിലെമ്പ്രാന്തിരി

ചുട്ട മീൻ തിന്നു കരഞ്ഞു.

‘എന്തൊരു നല്ല കുരയെന്നു’ വാരസ്യാർ

തമ്പ്രാനു സന്തോഷം നൽകി.

Generated from archived content: poem3_july3_06.html Author: d_vinayachandran

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here