ബാക്‌ടീരിയയുടെ പ്രേതം

 

 

“ഞാനിന്നേവരെ ഒരെറുമ്പിനെപ്പോലും നോവിച്ചിട്ടില്ല. ഒരു പ്രേതത്തെയും എനിക്ക്‌ പേടിക്കണ്ട.” അഹിംസാവാദി വാദിച്ചു.

“കോടാനുകോടി ബാക്‌ടീരിയകളെ കൊല്ലുന്ന അന്തകാ. അവയുടെ ആത്മാവുകൾ പ്രേതങ്ങളായി നിന്നെ വേട്ടയാടും.‘ ഹിംസാവാദി മറുപടി നല്‌കി.

”ബാക്‌ടീരിയയുടെ പ്രേതം എങ്ങനെയിരിക്കും? വെളളസാരിയുമുടുത്താണോ ഈ പ്രേതവും വരിക?“ – സീരിയലിൽ നിന്ന്‌ തലയുയർത്താതെ കുട്ടി തിരക്കി.

Generated from archived content: story4_mar29_06.html Author: d_pradeepkumar

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English