ഭാഷാഭ്രാന്തൻ ഓട്ടോറിക്ഷക്കാരനോട്‌ഃ
‘ചട്ട കല്ലൂരി’.
‘പട്ടിക്കാട്ട് ഒന്നും വണ്ടി പോകാതെ സാർ.’
ഭാഷാഭ്രാന്തൻ ഓട്ടോറിക്ഷയിൽ കയറി.
‘വിട്ട്‌ട്’
വണ്ടി ഓടിത്തുടങ്ങി. പെട്ടെന്ന് ഭാഷാഭ്രാന്തൻ പറഞ്ഞുഃ ‘നിർത്തിട്. ഇതു താൻ ചട്ടകല്ലൂരി’.
ഓട്ടോറിക്ഷക്കാരൻ അമ്പരന്നു.
‘ഇതു നമ്മ ലാ കാളേജ് ഇല്ല്യാ…? നീങ്കെ ഇംഗ്ലീഷിലെ ചൊന്നാൽ എനക്കെപ്പെടി തെരിയും?“
Generated from archived content: story7_july5_06.html Author: cv_sreeraman