ഒരു കാർഡിൽ ഒതുക്കാവുന്ന ഒരു കഥയേ ഉള്ളൂ. അത് സ്വന്തം കഥയാകുന്നു. സ്വന്തം കഥയെഴുതാൻ സമയമായോ? ഇല്ല. മറ്റാരുടേയും കഥ തന്നിലേയ്‌ക്കു കടക്കാൻ വയ്യാത്തവിധം സ്വന്തം ‘ഈഗോ’ കനത്തു കനത്തു വരുമ്പോഴല്ലേ സ്വന്തം കഥ എഴുതേണ്ടിവരിക? അതിനിപ്പോൾ സമയമായിട്ടില്ല. (ഇന്ന് മാസിക 1989 ഫെബ്രുവരി)
Generated from archived content: eassy5_dec21_07.html Author: cv_sreeraman