ഇടവേള

സ്‌ക്രീനിൽ

ശവക്കൂമ്പാരത്തിൽ ഒരു കുട്ടി

എണീറ്റിരുന്ന്‌ കരഞ്ഞിരുന്നു.

സാരമില്ല, ഇടവേളയിൽ

എല്ലാം മറക്കാമല്ലൊ.

Generated from archived content: poem2_sept23_05.html Author: cv_govindan

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here