വഴിതെറ്റി വന്ന യാത്രക്കാരൻ പറഞ്ഞത് ആർക്കും മനസ്സിലായില്ല. ചെറിയ അക്ഷരങ്ങൾക്കിടയിലെ ഒരു വലിയ അക്ഷരംപോലെ വഴിയോരത്ത് അവൻ ജ്വലിച്ചു നിന്നു. കല്ലെറിഞ്ഞും പൂവെറിഞ്ഞും ആളുകളവനെ പ്രതിമയാക്കി.
Generated from archived content: essay2_sep3_07.html Author: cv_govindan