നാടകം കണ്ടു മടങ്ങുന്ന
കുട്ടികൾ തമ്മിൽ തമ്മിൽ
പറഞ്ഞുഃ “പരമബോറ്”
ഉപ്പ് കുറുക്കിയാൽ
കടൽവറ്റില്ലെന്ന്
ഹരിശ്ചന്ദ്ര നാടകത്തിലില്ലായിരുന്നു.
Generated from archived content: aug_poem7.html Author: cv_govindan
നാടകം കണ്ടു മടങ്ങുന്ന
കുട്ടികൾ തമ്മിൽ തമ്മിൽ
പറഞ്ഞുഃ “പരമബോറ്”
ഉപ്പ് കുറുക്കിയാൽ
കടൽവറ്റില്ലെന്ന്
ഹരിശ്ചന്ദ്ര നാടകത്തിലില്ലായിരുന്നു.
Generated from archived content: aug_poem7.html Author: cv_govindan