പംക്തി ഃ- പ്രവൃത്തിയും തൃപ്തിയും

മുതിർന്ന കുട്ടികൾ

അദ്ധാപകനായിരുന്ന കാലത്ത്‌ തൃപ്‌തി അനുഭവിച്ചത്‌ ഉളളിലെ എഴുത്തുകാരനാണ്‌.. പുതിയ സ്ഥലങ്ങൾ, പുതിയ ജീവിത സാഹചര്യങ്ങൾ, ‘ ആയുസിന്റെ പുസ്‌തക’വും ‘കണ്ണാടിക്കട’ലുമൊക്കെ അങ്ങനെ ഉണ്ടായതാണ്‌. വർഷങ്ങൾക്കുശേഷം, മുമ്പെന്നോ ക്ലാസിലിരുന്ന കുട്ടികൾ, തിരിച്ചറിയാനാവാത്തവണ്ണം മാറിയ രൂപത്തിൽ എവിടെയെങ്കിലും വച്ച്‌ കണ്ടുമുട്ടുമ്പോൾ പ്രകടിപ്പിക്കുന്ന സ്നേഹം അനുഭവിച്ച സന്ദർഭത്തിൽ ഓർത്തു പോയിട്ടുണ്ട്‌. ഇത്‌ പഴയ ആ അദ്ധ്യാപകനു മാത്രം അവകാശപ്പെട്ടതാണല്ലോ.

Generated from archived content: essay2_nov18_06.html Author: cv_balakrishnan

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here