ഞാനൊരു കാക്ക
എനിക്കൊരു മോഹം
പാട്ടുകൾ പാടും
കുയിലാകാൻ
എന്തേ മോഹിക്കരുതെന്നോ?
കുയിലെന്നനുജൻ,
എന്നോടൊപ്പം
പോറ്റിവളർത്തിയതെന്നമ്മ.
Generated from archived content: poem4_sep25_09.html Author: cp_chandran
ഞാനൊരു കാക്ക
എനിക്കൊരു മോഹം
പാട്ടുകൾ പാടും
കുയിലാകാൻ
എന്തേ മോഹിക്കരുതെന്നോ?
കുയിലെന്നനുജൻ,
എന്നോടൊപ്പം
പോറ്റിവളർത്തിയതെന്നമ്മ.
Generated from archived content: poem4_sep25_09.html Author: cp_chandran