ഒരു സ്വാതന്ത്ര്യദിനക്കുറിപ്പ്‌

വിശപ്പിൽ നിന്ന്‌ അറിവ്‌.

അറിവിൽ നിന്ന്‌ അപ്പം.

അപ്പത്തിൽ നിന്ന്‌

അവബോധം.

പിന്നെ, സ്വാതന്ത്ര്യം,

ഇനി നമുക്കു പറക്കാം,

എന്നെന്നും വളരുന്ന

ആകാശ വിസ്‌മയങ്ങളിൽ.

Generated from archived content: poem9_sep.html Author: ci_umman

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English