നിറവും രുചിയും

രണ്ടുമതങ്ങളിലാണവർ, കത്തികൾ

കൊണ്ടു നടക്കാൻ കൊതിയാളുന്നോർ,

ഉണ്ടോ തമ്മിലുതിർത്ത നിണത്തി-

ന്നുണ്ടോ നിറവും രുചിയും വേറെ?

Generated from archived content: poem6_july_05.html Author: cheriyan_kuniyanthodath

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English