ഇഷ്‌ടികയോടെനിക്കിഷ്‌ടമെന്തേ?
കഷ്‌ടതയോടെനിക്കിഷ്‌ടമെന്തേ?
സ്‌പഷ്‌ടതയോടെനിക്കിഷ്‌ടമെന്തേ?
വിഷ്‌ടപം തീർക്കുന്നതൊക്കെയിഷ്‌ടം…
Generated from archived content: poem2_sep.html Author: cheriyan_kuniyanthodath
ഇഷ്‌ടികയോടെനിക്കിഷ്‌ടമെന്തേ?
കഷ്‌ടതയോടെനിക്കിഷ്‌ടമെന്തേ?
സ്‌പഷ്‌ടതയോടെനിക്കിഷ്‌ടമെന്തേ?
വിഷ്‌ടപം തീർക്കുന്നതൊക്കെയിഷ്‌ടം…
Generated from archived content: poem2_sep.html Author: cheriyan_kuniyanthodath
Click this button or press Ctrl+G to toggle between Malayalam and English