ഒരു വണ്ടി

അപായചങ്ങലയിൽ

ഒരുപാടുപേർ

തൂങ്ങുന്നുണ്ടായിരുന്നു.

എന്നാൽ ഒരിടത്തും അത്‌

നിറുത്താൻ

കഴിയില്ലായിരുന്നു.

അത്‌ ഓടിയിരുന്നത്‌

ഒറ്റപാളത്തിൽ

ഒറ്റചക്രങ്ങളിൽ ആയിരുന്നു.

Generated from archived content: poem10_apr16_07.html Author: cheriyamundam_abulrassaq

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here