ഏകം

അച്ഛനും അമ്മയും

പെങ്ങളും മക്കളും….

അങ്ങനെയാരുമേ

ഇല്ലെനിക്ക്‌.

ഭാഷയും വേഷവും

ദേശവും സ്‌പർശവും….

അങ്ങനെയൊന്നുമേ

ഇല്ലെനിക്ക്‌.

ആകാശവും ഭൂമിയാകു

മിടം തന്നിലേതുമാരും

ഏകമാണെനിക്ക്‌.

Generated from archived content: poem4_aug.html Author: cheriyamundam_abdu

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English