രോഗികൾ

ശ്വാസരോഗം സഹിക്കാതെ

കാറ്റ്‌ കീഴ്‌മേൽ പിടയ്‌ക്കുമ്പോൾ

നേത്രരോഗം പൂണ്ടതെച്ചി

വീർത്തു മൗനം ഭജിക്കുന്നു!

പാണ്ടുനന്നായ്‌ പിടിച്ചോരു

പിച്ചകപ്പൂ തപിക്കുമ്പോൾ

വിഷം തീണ്ടിക്കറുത്തോരു

ശംഖുപുഷ്‌പം മരിക്കുന്നു…

Generated from archived content: poem4_jan29.html Author: cheravalli_sasi

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here