അപേക്ഷ

സത്യരക്ഷയ്ക്കായ്,യിരുട്ടിന്റെ പാതാള
ശിക്ഷയാമോദം സഹിച്ചോനെ,
എത്തേണ്ട നീയാ തിരുവോണമുണ്ടു,
തന്‍ മക്കളെ കാണാന്‍ മലനാട്ടില്‍!
കള്ളവും കള്ളു,കൈക്കൂലി കാമങ്ങളും
്‌വെള്ളം പോല്‍ പൊങ്ങുന്നൊരീനാട്ടില്‍
അങ്ങയെ വീഴ്ത്തും
സരിതോര്‍ജ്ജ യക്ഷികള്‍
പിന്നാലെ രാഷ്ട്രീയമന്നന്മാര്‍!!

Generated from archived content: poem2_sep6_13.html Author: cheravalli_sasi

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English