ഒറ്റവാക്കിലൊതുക്കാനാകുമോ
പ്രണയത്തിന്റെ
ബഹുസ്വരതകൾ;
നേർവരയിൽ
പകർത്താനാകുമോ
വസന്തത്തിന്റെ
വർണ്ണകാന്തികൾ?
Generated from archived content: poem5_april15_08.html Author: cheppad_somanadhan
ഒറ്റവാക്കിലൊതുക്കാനാകുമോ
പ്രണയത്തിന്റെ
ബഹുസ്വരതകൾ;
നേർവരയിൽ
പകർത്താനാകുമോ
വസന്തത്തിന്റെ
വർണ്ണകാന്തികൾ?
Generated from archived content: poem5_april15_08.html Author: cheppad_somanadhan
Click this button or press Ctrl+G to toggle between Malayalam and English