മറ്റൊരു ദൈവം

‘ഒരു ദൈവം മനുഷ്യന്നെ’

ന്നരുൾ ചെയ്‌ത മഹാശയൻ,

നിന്നെ മറ്റൊരു ദൈവത്തിൻ

കൂട്ടിലാക്കി നൃശംസ്യത!

വരുമോ വീണ്ടുമീ നാടിൻ

നവോദ്ധാരകശക്തിയായ്‌

ജാതിയും മതവും മായ്‌ക്കും

നാരായണ ഗുരുത്വമേ?

Generated from archived content: dec_poem10.html Author: chemmanam

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here