പ്രതിയായിട്ടും
വീണ്ടും
ജനങ്ങൾക്കു നിധിയാകുന്നോൻ.
ജനത്തെപ്രതി
നിധിയെടുക്കോന്നോൻ.
ഓനൊരു ബല്യ
പുളളിയാകയാൽ
ഊഴം തോറും
കുത്തിക്കൊടുക്കാം നമുക്ക്
ജയിച്ചുപോട്ടെ ഹമുക്ക്.
Generated from archived content: poem1_nov2_06.html Author: chayam_dharmarajan
Click this button or press Ctrl+G to toggle between Malayalam and English