ഭാഗ്യം

നിനക്കു ഞാൻ തീർത്ത

ചതിക്കുഴിക്കുളളിൽ

എനിക്കു വീഴുവാൻ

കഴിഞ്ഞതേ ഭാഗ്യം.

Generated from archived content: poem2_aug.html Author: chavara_ks_pillai

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here