മനക്കാട്

മര്‍ത്യമാനസം
കൊടുങ്കാടതിന്നുള്ളില്‍
നിത്യവാസികള്‍ ഹിംസ്രജന്തുക്ക-
ളുഗ്രസര്‍പ്പങ്ങള്‍
എത്ര ഭീകരം
കൊല്ലലും തിന്നലും
ഒക്കെയും പുതു സംസ്‌കാരമട്ടുകള്‍

Generated from archived content: poem2_may27_13.html Author: chavara_ks_pilla

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English