കണ്ടുകിട്ടാത്തവൻ

കളഞ്ഞുപോയിട്ടുണ്ട്‌

ഒരു വാക്ക്‌

തിരഞ്ഞു ഞാൻ

ബ്രഹ്‌മാണ്‌ഡം മുഴുവൻ

തിരയാനിനി

നിന്റെ ഉൾക്കുടം മാത്രം

വാക്കേ.

ഇംഗ്ലീഷുകാരൻ പറഞ്ഞുഃ

*WALK*

Generated from archived content: poem6_apr13.html Author: c_sandheepani

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here