പറക്കമുറ്റി യാത്രയാകുമ്പോള്‍ കുയിലിന്റെ കുട്ടിയോട് കാക്ക ചോദിച്ചു. ‘ ഇനി വരില്ലേ, ഒരിക്കലും..?’
‘തീര്‍ച്ചയായും വരും’, കുയില്‍ പറഞ്ഞു. ‘ വേറെ എങ്ങുപോകും ഞാന്‍ മുട്ടയിടാന്‍?’
Generated from archived content: story1_sep5_13.html Author: c_radhakrishnan