മിസ്സിങ്ങ്‌

ദിനവും

പോസ്‌റ്റോഫീസിലെത്തി

വെറും കൈയോടെ

മടങ്ങിയാലും ഉച്ചകഴിഞ്ഞ്‌

വെയിലൊന്നു ചായുമ്പോൾ

കണ്ണുകളറിയാതെ

പോസ്‌റ്റ്‌മാനെ തേടുന്നു.

‘മിസ്സിങ്ങ്‌’ ആവാമല്ലോ.

Generated from archived content: poem_april7.html Author: biju_kanhangad

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English