നിന്നെ
അത്രമേൽ സ്‌നേഹിക്കയാൽ
ഗ്രീഷ്‌മം എനിക്കു വസന്തം
ശിശിരം അമൃതവർഷം,
ഇടിനാദം ഓങ്കാരം,
പ്രചണ്ഡവാതം കുളിർതെന്നൽ,
കാളരാത്രി പൊൻപുലരി,
നെഞ്ചിൽ തറയ്‌ക്കുമമ്പ്
പുഷ്‌പബാണം
മരണം ജീവന്റെ സ്‌ഫുരണം!
Generated from archived content: poem2_may12_10.html Author: beby_kommattam
Click this button or press Ctrl+G to toggle between Malayalam and English