ചെഗുവേരയും ആലി മുസ് ലിയാരും

സഹൃദയന്‍: ‘ മലബാറിലെ സ്വാതന്ത്ര്യ സമരപ്പോരാളികളില്‍, രാജ്യസ്‌നേഹിയായ ആലി മുസ് ലിയാരുടെ സ്ഥാനം ഉന്നതമാണ്. എന്നാല്‍, ചെഗുവേരയേക്കാള്‍ മീതെയാണ് അദ്ദേഹത്തിന്റെ സ്ഥാനം എന്നുപറയുന്നത് അസത്യമല്ലേ..?’

സാഹിത്യകാരന്‍: ‘മനുഷ്യനായാല്‍ കുറച്ചൊക്കെ ബുദ്ധിവേണം. അതിശയോക്തിയാണെങ്കിലും അതു പറഞ്ഞതില്‍ പിന്നെ എന്റെ പടം ബഹുവര്‍ണത്തില്‍ മുന്‍ വശത്ത് ആ വിഭാഗം പത്രങ്ങള്‍ അച്ചടിക്കുന്നതെന്നത് ശ്രദ്ധിച്ചോ..?’

Generated from archived content: story2_sep6_13.html Author: basheer_chungathara

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here