അറിവ്‌

നൃത്തം ചെയ്യാം, മുത്തംതരാം

മണ്ണുമാത്രം ചോദിക്കരുത്‌

കൈയേറാം. കയ്യാല കെട്ടാം

കാര്യം മാത്രം പറയരുത്‌.

കാട്ടുകിഴങ്ങ്‌

കഴിക്കുവോർക്കെന്ത്‌

കാപ്പിച്ചെടിയുടെ കേമത്തം?!

Generated from archived content: aug_poem1.html Author: balakrishnan_olavattur

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here