യാത്ര

ആദ്യം അവനവളുടെ പിന്നാലെ നടന്നു.

പിന്നെ അവരൊരുമിച്ചു നടന്നു.

അവൾ പിന്നെയവന്റെ പിറകെ നടന്നു.

പിന്നീടവർ രണ്ടു വഴിയേ നടന്നു.

Generated from archived content: poem11_febr.html Author: balakrishnan_iringalloor

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here