ഉയിർത്ത ക്രിസ്‌തു
മാതാവിനോടു ചോദിച്ചുഃ
‘സ്‌ത്രീയേ, എനിക്കും നിനക്കും
തമ്മിലെന്ത്?’
മാതാവു പറഞ്ഞു.
‘നിനക്ക് എന്നോടൊരു കടമുണ്ട്…
എന്റെ ഹൃദയത്തിലൂടെ കടന്ന
ആ വാളിന്റെ കടം.’
Generated from archived content: poem7_april15_08.html Author: balachandran_chullikad